Sunday, May 31, 2009

നാലാം സ്തംഭം മഹാശ്ചര്യം....



നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ( NWMI) (http://www.nwmindia.org/), ആന്ധ്രപ്രദേശ്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതി...

To,
The ChiefElectoral Officer,
AndhraPradesh May 7, 2009
Dear Sir,
We, the members of the Hyderabadchapter of the Network of Women in Media, India wish to draw your attention to the widespread, unabashed manner in which the Telugudaily newspapers of Andhra Pradesh resorted to the subterfuge of selling newsspace in the guise of news coverage of candidates in the just- concluded Assembly and Lok Sabha elections.
Not only did the newspapers indulge in unprofessional,immoral and unethical practice but also cheated the readers and misrepresentedthe situation regarding the prospects of candidates on the ground. While thecandidates circumvented the expenditure limit imposed by the ElectionCommission, the newspapers committed a financial offense by not accounting for the revenue.
The "deal" between the newspaper managements or theirrepresentatives and the candidates was that the "coverage" would begin from the date of election notification or whenever the deal was agreed upon. The 'paidnews' would appear in the news pages of the district supplements and the'coverage' would continue till the day of polling.
That the news coverage was not genuine or that the newsitems, profiles of the candidate, their contribution to public life and indeptharticles on the their prospects of winning were generated outside of thenewspapers was evident from the fact that the same item/article appeared indifferent newspapers. Sometimes, a newspaper carried two articles in the sameedition, on different pages though, stating that the chances of winning were bright for rival candidates in a constituency.
This unethical practice of taking money for publishing'positive' stories of a candidate's prospects was earlier limited to staffersof newspapers in the districts. The 'deal' was between an individual journalistand the candidate. This time round however, the managements decided that they too wanted a piece of the cake and so every single Telugu daily newspaper formalized this underhand method of making money and cheating their readers.The rate was the same as the advertisement tariff of the newspaper for percolumn centimeter.
The Electronic Media too adopted similar methods topromote candidates through "paid coverage" in their news channels, newsprogrammes and 'live' coverage.
According to our information, the Telugu newspapers madeRs 50 crores and Rs 100 crores each through such 'paid news coverage' and eachnews channel made Rs 5 crores.
We therefore urge the CEC to constitute a time-boundcommittee to investigate these goings-on and report to the people. We also urgeyou to issue notices to the managements of newspapers and television newschannels to explain why they played the fraud on their readers and viewers.They also need to account for the huge money they raked in. This subversion ofdemocracy by the media which is supposed to be sentinel of the society is worsethan the cash-liquor phenomenon that corrupts the voters.
The media, both print and electronic have committed anillegality by misrepresenting facts, influencing the voters, spreadingfalsehood, and distorting truth by playing up candidates who paid them. This is not only gross dereliction of duty as Fourth Estate and as watchdog of societybut also portends a dangerous drift of the media towards ganging up against thepeople. Indeed, they are weakening and endangering the very institution ofdemocracy which has sustained their very existence.

അല്ല, നാട്ടിലെ എണ്ണം പറഞ്ഞ മൊതലാളിമാര് പത്രം തൊടങ്ങുന്നത് പിന്നെ നാട് നന്നാക്കാനാണോ ?
മാത്തുക്കുട്ടിച്ചയനെന്താ റബര്‍ കൃഷി അറിയാന്‍ മേലെ...?( വലിച്ചാല്‍ എങ്ങോട്ട് വേണേലും നീളുന്ന ആ സൊഭാവം തന്നെ തെളിവ് )
വയനാട്ടിലെ ഫൂമി വെട്ടിപ്പിടിക്കുന്നതിന്റെ പതിന്‍ മടങ്ങ് റിസ്ക്കാണ്
'മ'-ഫൂമി നോക്കി നടത്താന്‍....
ആന്ധ്രക്കാരന് പുത്തിയില്ലാന്നോള്ളതു നേരാ....കാശ് കിട്ടിയാ എന്ത് കന്നന്തിരിവും എഴുതിപ്പിടിപ്പിക്കുമെന്നു വിമോചന സമര കാലത്ത് തന്നെ അച്ചായന്‍ തെളിയിച്ചതല്ലേ... ഡോള്ലെഴ്സ് ഇങ്ങു പോരണമെന്നു മാത്രം .ഇപ്പൊ തന്നെ ശശി സായിപ്പിനെ 916 ഹാള്‍ മാര്‍ക്ക്‌ മലയാളിയാക്കാന്‍ അച്ചടി മഷി എന്തോരം വറ്റിച്ചു. ഡല്‍ഹിയില്‍ വെച്ച് തരൂര്‍ മലയാളത്തില്‍ പേശി ( ശുദ്ധ മലയാളത്തില്‍ !!) എന്ന് മനോരമ ഘോര ഘോരം കാച്ചിയത് ഓവറായോ എന്ന് തരൂര്‍ സായിപ്പിന് പോലും സംശയം തോന്നിക്കാണണം.

അപ്പൊ, പത്ര പ്രവര്‍ത്തക മഹിളാമണികള്‍ പരാതിയില്‍ പറഞ്ഞ unprofessional, immoral and un ethical practice ഇല്ലെങ്കില്‍ കച്ചോടം പൂട്ടേണ്ടി വരും, അപ്പൊ മൊടക്കിയ കാശോ...?
ജനാധിപത്യത്തില്‍ നാലാം സ്തംഭത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ ഡെസ്ക്കിലെ പിള്ളേരെക്കൊണ്ട് വിശദമായൊന്നു ഉപന്യസിപ്പിച്ചു നാളെ നടുപ്പേജില്‍ കൊടുക്കാം ,
അല്ലാതെ ഇതു കേട്ട് തുള്ളാന്‍..... മ്മിണി പുളിക്കും .

2 comments:

  1. നമ്മുടെ മാധ്യമങ്ങള്‍ കാപട്യത്തിന്റെ തനി സ്വരൂപങ്ങള്‍ തന്നെ.
    സ്വയം വിശുദ്ധര്‍ ചമയുന്ന ഇക്കൂട്ടര്‍ എന്നും തങ്ങളുടെ രാഷ്ട്റീയ യജമാനന്മാരോടു കൂറു പുലര്ത്തുന്നവരാണു.


    അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച നമ്മുദെ ചാനലുകള്‍ ക്രമ രഹിതമായി വായ്പ വാങ്ങിച്ചതിനു ഇന്ത്യാ വിഷനെതിരെ വിജിലന്സ് അന്വേഷനം നടക്കുന്നതിനെ കുറിച്ചു ഒന്നും മിന്ടിയില്ലല്ലോ?

    എം .വി രാഘവന്‍ സഹകരണ മന്ത്രി ആയിരുന്ന കാലത്തു മകന്‍ നികേഷ് കുമാര്‍ ചീഫ് എഡിറ്റര്‍ ആയ ഇന്ത്യാ വിഷനു കോടിക്കണക്കിനു രൂപ സഹകരണ ബാങ്കില്‍ നിന്നും വായ്പ ക്രമ രഹിതമായി അനുവദിച്ചതും അതിനെതിരെ വിജിലന്സ് അന്വേഷണം നടക്കുന്നതും എത്ര മലയാളികള്‍ അറിഞ്ഞു?

    കാരണവറ്ക്കു അടുപ്പിലും തൂറാം !!

    ReplyDelete
  2. രാഷ്ട്രീയമായ വഴിപിഴപ്പിക്കല്‍ മാത്രമല്ല കൊച്ചമ്മമാരെ പത്രാസു പഠിപ്പിക്കുന്നതിലും മലയാളിയുടെ കാഴ്ചപ്പാടുകളില്‍ കലക്കവെള്ളം തളിക്കാനും... എന്താ ഒരു ശ്രദ്ധ..! അച്ചായന്‍ പണ്ട് കോടതിയില്‍ മാപ്പ് പറഞ്ഞു രക്ഷപെട്ടപ്പോഴേ നാം ഓര്‍ക്കണമായിരുന്നു.. അടിയന്തിരാവസ്ഥയിലെ ബൗദ്ധിക നിശബ്ദതക്ക് ചെറിയ അവാര്‍ഡ് ഒന്നും പോര.. സിഗരറ്റും മദ്യവും പോലെ തന്നെ ഇതും.. ഉപയോഗിക്കുന്നവന് അറിയാം "ആരോഗ്യത്തിന് ഹാനികരമാണെന്ന് " എന്നലോട്ടു ഒഴിവാക്കില്ല താനും.. അഗ്നേ ഇദം നമമ:

    ReplyDelete