tag:blogger.com,1999:blog-1238930126542435647.post7949684532778959220..comments2023-05-23T06:57:13.648-07:00Comments on സ്വതന്ത്രന് അഥവാ ശൂന്യന്‍: നാലാം സ്തംഭം മഹാശ്ചര്യം....ശൂന്യന്‍http://www.blogger.com/profile/08903543540338846038noreply@blogger.comBlogger2125tag:blogger.com,1999:blog-1238930126542435647.post-29999618700325072062009-06-02T11:37:49.185-07:002009-06-02T11:37:49.185-07:00രാഷ്ട്രീയമായ വഴിപിഴപ്പിക്കല്‍ മാത്രമല്ല കൊച്ചമ്മമാ...രാഷ്ട്രീയമായ വഴിപിഴപ്പിക്കല്‍ മാത്രമല്ല കൊച്ചമ്മമാരെ പത്രാസു പഠിപ്പിക്കുന്നതിലും മലയാളിയുടെ കാഴ്ചപ്പാടുകളില്‍ കലക്കവെള്ളം തളിക്കാനും... എന്താ ഒരു ശ്രദ്ധ..! അച്ചായന് പണ്ട് കോടതിയില്‍ മാപ്പ് പറഞ്ഞു രക്ഷപെട്ടപ്പോഴേ നാം ഓര്‍ക്കണമായിരുന്നു.. അടിയന്തിരാവസ്ഥയിലെ ബൗദ്ധിക നിശബ്ദതക്ക് ചെറിയ അവാര്‍ഡ് ഒന്നും പോര.. സിഗരറ്റും മദ്യവും പോലെ തന്നെ ഇതും.. ഉപയോഗിക്കുന്നവന് അറിയാം "ആരോഗ്യത്തിന് ഹാനികരമാണെന്ന് " എന്നലോട്ടു ഒഴിവാക്കില്ല താനും.. അഗ്നേ ഇദം നമമ:Naseemhttps://www.blogger.com/profile/06052836752101224379noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-71159101570172204852009-05-31T11:06:15.910-07:002009-05-31T11:06:15.910-07:00നമ്മുടെ മാധ്യമങ്ങള്‍ കാപട്യത്തിന്റെ തനി സ്വരൂപങ്ങള...നമ്മുടെ മാധ്യമങ്ങള്‍ കാപട്യത്തിന്റെ തനി സ്വരൂപങ്ങള്‍ തന്നെ.
സ്വയം വിശുദ്ധര്‍ ചമയുന്ന ഇക്കൂട്ടര്‍ എന്നും തങ്ങളുടെ രാഷ്ട്റീയ യജമാനന്മാരോടു കൂറു പുലര്‍ത്തുന്നവരാണു.

അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച നമ്മുദെ ചാനലുകള്‍ ക്രമ രഹിതമായി വായ്പ വാങ്ങിച്ചതിനു ഇന്ത്യാ വിഷനെതിരെ വിജിലന്‍സ് അന്വേഷനം നടക്കുന്നതിനെ കുറിച്ചു ഒന്നും മിന്ടിയില്ലല്ലോ?

എം .വി രാഘവന് സഹകരണ മന്ത്രി ആയിരുന്ന കാലത്തു മകന് നികേഷ് കുമാര്‍ ചീഫ് എഡിറ്റര്‍ ആയ ഇന്ത്യാ വിഷനു കോടിക്കണക്കിനു രൂപ സഹകരണ ബാങ്കില്‍ നിന്നും വായ്പ ക്രമ രഹിതമായി അനുവദിച്ചതും അതിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതും എത്ര മലയാളികള്‍ അറിഞ്ഞു?

കാരണവറ്ക്കു അടുപ്പിലും തൂറാം !!ajuhttps://www.blogger.com/profile/00478739184446919553noreply@blogger.com