tag:blogger.com,1999:blog-1238930126542435647.post9173579454090462880..comments2023-05-23T06:57:13.648-07:00Comments on സ്വതന്ത്രന് അഥവാ ശൂന്യന്‍: മുടി മുറിക്കും;അവര്‍ തലയുമെടുക്കുംശൂന്യന്http://www.blogger.com/profile/08903543540338846038noreply@blogger.comBlogger18125tag:blogger.com,1999:blog-1238930126542435647.post-52758677705264913462009-12-29T06:00:32.567-08:002009-12-29T06:00:32.567-08:00@shoonyan
great works comrade. dont succumb to the...@shoonyan
great works comrade. dont succumb to the venomous attacks and rhetorics of communal fascists and rightwing idiots.
continue the sruggle....
HASTA LA VICTORIA SIEMPRE...
SREEJITHpayyanhttps://www.blogger.com/profile/08065284399556876063noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-32376816302220446992009-07-09T22:31:04.005-07:002009-07-09T22:31:04.005-07:00samula mattangalude, kalathilekkanu yathra,
Verum ...samula mattangalude, kalathilekkanu yathra,
Verum Yathrayalla, Dheeramaya Yathra,
Rakthasakhikal "Verum" Sakshikalakathirukkette...Hussain Anandhttps://www.blogger.com/profile/03190846594112487760noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-39993688181411917202009-07-07T20:56:41.319-07:002009-07-07T20:56:41.319-07:00Dont you guys know that SFI goons attacked police ...Dont you guys know that SFI goons attacked police station to bring the arrested students who were drunk and drugged. This is what the culture they dont talk about their freedom, socilism etc. People know what they are.Anonymousnoreply@blogger.comtag:blogger.com,1999:blog-1238930126542435647.post-25481530127778448882009-06-29T11:10:16.927-07:002009-06-29T11:10:16.927-07:00മാധ്യമത്തിന്റെ പുതിയ ലക്കവും ഇടതു പ്റസ്താനത്തെ പുല...മാധ്യമത്തിന്റെ പുതിയ ലക്കവും ഇടതു പ്റസ്താനത്തെ പുലയാട്ടു പറയാന്‍ നീക്കി വെച്ചിരിക്കുന്നു. ലാല്‍ ഗഡില്‍
CPIM ന്റെ 50 ലധികം രക്തസാക്ഷികളുടെ മ്റ്ത ശരീരത്തില്‍ കയറി നിന്നു വലതു പക്ഷവും തീവ്റ ഇടതു പക്ഷവും മത തീവ്റവാദികളും ഒരേ താളത്തില്‍ ന്റുത്തം ചവിട്ടുമ്ബോള്‍ ഇന്നാട്ടിലെ മനുഷ്യവകാശ മൊത്തക്കച്ചവടക്കാര്‍ കണ്ടു നിന്ന് ആസ്വദിക്കുന്നു.
CPIM പ്റവറ്ത്തകരായതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട രക്തസാക്ഷികളെ അപമാനിക്കുന്നവറ്ക്കെതിരെ പ്റതികരിക്കുക.

http://www.youtube.com/watch?v=dtWdtqVR2rcajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-73134463193023382822009-06-28T13:54:22.024-07:002009-06-28T13:54:22.024-07:00'ഒരു ജൂതന്റെ പ്രതികാര ബുധ്ദിയില് നിന്നു പിറന്...'ഒരു ജൂതന്റെ പ്രതികാര ബുധ്ദിയില് നിന്നു പിറന്ന വിഷ വിത്താകുന്നു കമ്മ്യൂണിസം ' എന്നു ആചാര്യന് മൗദൂദി പറയുമ്ബോള്‍ ശിഷ്യര്‍ ഇത്രയെങ്കിലും കാണിക്കേന്ടേ?

സമരങ്ങളും പ്രക്ഷോഭങ്ങളും രക്തസാക്ഷിത്വങ്ങളും കണ്ടു വളര്‍ന്ന ഒരു മഹാ പ്രസ്താനത്തെ നടന്നതോ അല്ലാത്തതോ ആയ ഒരു നിസ്സാര സമ്ഭവത്തിന്മേല് ക്രൂശിക്കുന്ന ഇവരുടെ മുഖം മൂടി ഒരു നാള് വലിച്ചു കീറപ്പെടും .
പിന്നോക്ക - ദലിത് സ്നേഹത്തിന്റെ ആട്ടിന്‍ തോലു കൊണ്ട് എല്ലാ കാലവും മറഞ്ഞിരിക്കാന്‍ കഴിയില്ല.
മാന്യതയുടെ പരിവേഷം കിട്ടാന്‍ ഇന്നാട്ടിലെ pseudo-ലെഫ്റ്റുമായി ചേരുകയും അതു വഴി ഇടതു പക്ഷത്തെ തളര്ത്താമെന്നുമുള്ളതു വെറും വ്യാമോഹമാണ്.ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടു വരാന്‍ കഷ്ടപ്പെടുന്ന ഇവറ്റകള് ഇപ്പോള്‍ നീലകണ്ഡന് നമ്ബൂരിയെ പോലുള്ള വാടക ബുധ്ദിജീവികളെ കൂട്ടു പിടിച്ചാലൊന്നും തങ്ങളുടെ മത സങ്കുചിതത്വം മറച്ചു വെക്കാന്‍ കഴിയില്ല .
ഇപ്പോള്‍ ദലിത്- പിന്നോക്കക്കാര്‍ക്കു അവരുടെ സമ്രക്ഷണത്തിനു 'കൂലിഡാരിറ്റി'യുടെ ആവശ്യം തല്ക്കാലം ഇല്ല.ajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-71312864297067322852009-06-28T13:46:38.379-07:002009-06-28T13:46:38.379-07:00This comment has been removed by the author.ajooshttps://www.blogger.com/profile/03027734831318326625noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-39549573340465359792009-06-26T21:21:15.023-07:002009-06-26T21:21:15.023-07:00@ salman,
indeed !!
an open discussion on the to...@ salman,

indeed !!

an open discussion on the topic you mentioned is neededശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-84379264163246543722009-06-25T22:57:31.151-07:002009-06-25T22:57:31.151-07:00@ Anonymous...
one of the shocking findings of Ma...@ Anonymous...

one of the shocking findings of Marad Commission was that majority of the commom people in that area have been deeply communalised- the hands behind it was RSS backed ArayaSamajam and NDF.

Its a fact that the sympathisers and workers of all main stream pollitical parties including CPI(M),INC,IUML were in the issue, but it doesn't make the communal outfits like NDF and RSS free from its responsibility.

> in the abduction case,
what are you driving at ???
the abduction is planned by CPI(M) to polarize muslim votes (!!)
I think the police has not closed the file, and nothing as you allege has not come out yet.ശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-59758967657313038172009-06-25T13:03:37.609-07:002009-06-25T13:03:37.609-07:00Shoonyam Read Justice Joseph commision report abou...Shoonyam Read Justice Joseph commision report about the first incident in marad , and how political parties including CPIM used that situation. Kunhambu case, the arrested people are all belongs to CPIM but why he was telling sri ramasena etc? Of course i did not have any sentiments to Sri ram sena, but the MLA and his parties interntion was queit clear that how to polarize the muslim Vote.Anonymousnoreply@blogger.comtag:blogger.com,1999:blog-1238930126542435647.post-13338184024015432492009-06-25T01:09:36.393-07:002009-06-25T01:09:36.393-07:00how can one generalize sfi into an anti-dalit and ...how can one generalize sfi into an anti-dalit and apolitical movement? this is the part of an anti-left propaganda which is being operated by all fundamental religious organizations with the help of bourgeoisie. madhyamam is a mask to cover the vicious fundamentalism of jamayat islami.iwhose ultimate aim is an Islamic, non-secular political system. but i want to remind shoonyan that sfi does not seem very keen to prevent depoliticization of our campuses. is it losing its base in campuses as an idelogical stimulator? can you start a discussion?shafeeque salmanhttps://www.blogger.com/profile/03170456752088505238noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-40681678127038822662009-06-24T13:53:19.932-07:002009-06-24T13:53:19.932-07:00പള്ളിക്കൊളം...
"ചെക്കന്റെ മുതുകത്തെ ചാപ്പകുത...പള്ളിക്കൊളം...

"ചെക്കന്റെ മുതുകത്തെ ചാപ്പകുത്ത്" SFI യുടെ തലയില്‍വെച്ചത് മനോരമയായിരുന്നു, പിന്നെ സകല മാധ്യമശിങ്കങ്ങളും ഏറ്റെടുത്തു.
ചാപ്പ കുത്തപ്പെട്ട മുതുകും കുത്തിയ കൈകളും KSU ക്കാരന്റെതാനെന്നു പുറത്തുവരാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. മുതുകിന്റെ ഉടമ തന്നെ കുത്തിയവരുടെയും കുത്തിപ്പിച്ചവരുടെയും പേരുകള്‍ വിളിച്ചുപറഞ്ഞു- സംഗതി ആദ്യം വന്നത് 'മാധ്യമത്തില്‍'

SFI ക്കാര് മാന്തിയെടുത്തത് കൊണ്ടാണ് ഞങ്ങളുടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്നു വിലപിക്കുന്ന പഴയ പാവാട KSU പ്രഭ്രിതികള്‍ തൊട്ടു, ആല്‍മരമായി പന്തലിക്കെണ്ടിയിരുന്ന ഞങ്ങളുടെ തൈയുടെ കൂമ്പ് കരിഞ്ഞുപോയത് SFI ക്കാര് ചുവട്ടില്‍ മുള്ളിയത്കൊണ്ടാണെന്ന് ആരോപിക്കുന്ന പടുമുളകള്‍ക്കുവരെ എന്തുകൊണ്ട് കേരളത്തിന്റെ ക്യാമ്പസുകളില്‍ SFI യ്ക്ക് അപ്രമാദിത്തം നേടാനായി എന്ന് യുക്തിസഹമായി വിശദീകാരിക്കാനയിട്ടില്ല,
( വിശദീകരണ - വിലാപകാവ്യങ്ങള്‍ ധാരാളമുണ്ട് എന്നത് മറക്കുന്നില്ല )ശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-73165282143721835992009-06-24T13:17:12.700-07:002009-06-24T13:17:12.700-07:00@ Anonymous,
where is that 'collabaration'...@ Anonymous,

where is that 'collabaration' and 'clubbing' you mentioned ??

religion might not have a role in Marad issue and the abduction case, but the communal outfits in the label of religion do have.ശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-83012316862318915862009-06-24T11:42:34.965-07:002009-06-24T11:42:34.965-07:00പണ്ട് എസ്.എഫ് ഐക്കാർ ഒരു ചെക്കന്റെ മുതുകത്ത് കത്തി...പണ്ട് എസ്.എഫ് ഐക്കാർ ഒരു ചെക്കന്റെ മുതുകത്ത് കത്തികൊണ്ട് ‘നക്ഷത്രാങ്കിത ശുഭ്ര പതാക‘ പതിപ്പിച്ചത് ഓർക്കുന്നു.
എസ് എഫ് ഐക്കാർക്കു ദളിതനെന്നോ അദളിതനെന്നോ ഭേദമില്ല, ഭേദപ്പെട്ട ആരെയും പീഡിപ്പിക്കുമെന്നാണോ പറഞ്ഞുവരുന്നത്?
അപ്പൊ തീർച്ചയായും എഡിറ്റർക്കു തെറ്റ് പറ്റിയതു തന്നെ!!പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-81727057522089386372009-06-24T11:28:00.828-07:002009-06-24T11:28:00.828-07:00Hmmmm Sorry no need to go to other blogs Can read ...Hmmmm Sorry no need to go to other blogs Can read this bloggers previous blogs. Now you can see who is always clubbing issues with religion and casteAnonymousnoreply@blogger.comtag:blogger.com,1999:blog-1238930126542435647.post-28784629898940326102009-06-24T11:22:42.875-07:002009-06-24T11:22:42.875-07:00ജാതിയും മതവും ഒക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകളും...ജാതിയും മതവും ഒക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകളും മെനഞ്ഞു മുതലെടുപ്പുകള്‍ നടത്തുന്നത്

Exactly right. Cpim and its subsidaries are harvesting what they sowed in. There are number of examples in the blog itself. The abduction case of kasargode MLA kunhambu, Marad Massacre are all rip of iceberg. Any incident they collaborate with religion if they can.Anonymousnoreply@blogger.comtag:blogger.com,1999:blog-1238930126542435647.post-72007581443963146792009-06-24T07:12:36.101-07:002009-06-24T07:12:36.101-07:00സംഭവത്തിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ജാതിയും മത...സംഭവത്തിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ജാതിയും മതവും ഒക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകളും മെനഞ്ഞു മുതലെടുപ്പുകള്‍ നടത്തുന്നത് ആരായാലും അവസാനിപ്പിക്കണം..., രാഷ്ട്രീയ-ജാതി-മത-മാധ്യമ ശക്തികള്‍.....Anonymousnoreply@blogger.comtag:blogger.com,1999:blog-1238930126542435647.post-35471228591183660872009-06-24T03:20:36.360-07:002009-06-24T03:20:36.360-07:00കോളേജിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്ഗ്ഗീയവല്ക്കര...കോളേജിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ഈ ലേഖനം.
അയാള്‍ ദളിതനായതിനാല്‍ പീഡിപ്പിക്കപ്പേടുന്നു എന്നതിന്റെ ഒരു സൂചന പോലും വെറുതേ പൊലിപ്പിച്ചെഴുതിയ ആ ലേഖനത്തിലില്ല.

എന്തായാലും കുറേ ദളിതരെ പറ്റിച്ച് മാസിക വിറ്റല്ലോ.അതുമതിkarimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-1238930126542435647.post-31279026364912618942009-06-23T15:53:39.785-07:002009-06-23T15:53:39.785-07:00തലക്കെട്ട് തന്നെ തരികിടയാണ്. എസ്.എഫ്.ഐ ദലിതനെ ഭയക്...തലക്കെട്ട് തന്നെ തരികിടയാണ്. എസ്.എഫ്.ഐ ദലിതനെ ഭയക്കുന്നു എന്നങ്ങ് പ്രഖ്യാപിക്കുക. ഉള്ളില്‍ ഒന്നോ രണ്ടോ എക്സപ്ഷന്‍സിനെ ജനറലൈസ് ചെയ്ത് തെളിവായി അവതരിപ്പിക്കുക. ഇത്തിരി ചുവപ്പ് ചായം പൂശുക..

കച്ചവടം പൊടിപൊടിക്കും..പുസ്തകക്കടകളില്‍ തൂങ്ങിക്കിടക്കുന്ന മാസികയുടെ കവര്‍ മാത്രം കണ്ട് പോകുന്നവരെങ്കിലും ഭാഗികമായി തെറ്റിദ്ധരിക്കപ്പെടും.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com